Asianet News MalayalamAsianet News Malayalam

പാലക്കാട് ഇരട്ടക്കൊലപാതകം; ദൃസാക്ഷികളിൽനിന്ന് കാര്യമായ വിവരങ്ങളില്ല

സിസിടിവി ദൃശ്യങ്ങളും ഫോൺ വിശദാംശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം 

First Published Apr 18, 2022, 11:46 AM IST | Last Updated Apr 18, 2022, 11:46 AM IST

പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ ദൃസാക്ഷികളിൽനിന്ന് കാര്യമായ വിവരങ്ങൾ ലഭിച്ചില്ല, സിസിടിവി ദൃശ്യങ്ങളും ഫോൺ വിശദാംശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം