പിടിയിലായത് സഫ്‌റാന്‍ ഹാഷിമിന്റെ കടുത്ത ആരാധകന്‍, തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചെന്ന് സംശയം

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തവര്‍ക്ക് അക്രമ സംഭവവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ. സൂത്രധാരന്‍ സഫ്‌റാന്‍ ഹാഷിമിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരാണ് പിടിയിലായതെന്നും അന്വേഷണസംഘം അറിയിച്ചു.
 

Video Top Stories