Asianet News MalayalamAsianet News Malayalam

കപ്പയ്ക്ക് തറവില എന്ന ഉറപ്പ് പാഴായി: പാലക്കാട് കര്‍ഷകന്‍ കപ്പ വിറ്റത് രണ്ട് രൂപയ്ക്ക്

പാലക്കാടന്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ ദുരിതത്തില്‍. തറവിലയെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴായതോടെ കര്‍ഷകന്‍ കപ്പ വിറ്റത് രണ്ട് രൂപയ്ക്കാണ്. 

First Published Apr 14, 2021, 10:08 AM IST | Last Updated Apr 14, 2021, 10:08 AM IST

പാലക്കാടന്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ ദുരിതത്തില്‍. തറവിലയെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴായതോടെ കര്‍ഷകന്‍ കപ്പ വിറ്റത് രണ്ട് രൂപയ്ക്കാണ്.