വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ആക്രമണം നടക്കുമ്പോള്‍ ഹോസ്റ്റലില്‍ 13 അന്തേവാസികള്‍ ഉണ്ടായിരുന്നു.എന്തിനാണ് അക്രമി ഹോസ്റ്റലില്‍ എത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. ഹോസ്റ്റലിന്റെ സമീപത്ത് താമസിക്കുന്ന ആളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.