പാലാരിവട്ടത്തെ പ്രധാന ക്രമക്കേടുകള്‍ എല്‍ഡിഎഫ് കാലത്തെന്ന് പി ടി തോമസ്

പാലാരിവട്ടം പാലം ഗതാഗതയോഗ്യമല്ലെങ്കിലും പുതുക്കി പണിയണമെങ്കിലും വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശാനുസരണം തീരുമാനമെടുക്കണമെന്ന് സ്ഥലം എംഎല്‍എയായ പി ടി തോമസ് പ്രതികരിച്ചു. ക്രമക്കേടുണ്ടായിട്ടുണ്ടെങ്കില്‍ രണ്ടു സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ടെന്നും ക്രമക്കേടിന്റെ തോത് മാത്രമാണ് പ്രശ്‌നമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories