Asianet News MalayalamAsianet News Malayalam

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിന് കുരുക്ക്, പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് അനുമതി നല്‍കിയത്. അനുമതി വൈകുന്നതിനെതിരെ സര്‍ക്കാറിനോട് വിജിലന്‍സ് നേരത്തെ വിശദീകരണം തേടിയിരുന്നു.