പാലാരിവട്ടം പാലം പണി 9 മാസത്തിനുള്ളിൽ പൂർത്തിയാക്കും

പാലാരിവട്ടം പാലം പണി അടുത്ത വർഷം മെയ് മാസത്തോടുകൂടി പൂർത്തിയാക്കുമെന്ന് ഡിഎംആർ.സി. അടുത്ത മാസത്തോടുകൂടി നിർമ്മാണം ആരംഭിക്കുമെന്നാണ് സൂചന. 9 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കും. പാലം നിർമ്മിക്കാൻ ഡിഎംആർസിക്ക് പണം നൽകേണ്ടതില്ലെന്ന് ഇ.ശ്രീധരൻ അറിയിച്ചിട്ടുണ്ട്. സർക്കാരിന് മടക്കി നൽകാനുള്ള 17.4 കോടി അക്കൗണ്ടിലുണ്ടെന്ന് ഡിഎംആർസി അറിയിച്ചു. 

Video Top Stories