Asianet News MalayalamAsianet News Malayalam

പാലാരിവട്ടം മേല്‍പാലം അഴിമതി; വിജിലന്‍സ് അന്വേഷണം

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് എറണാകുളം സ്‌പെഷ്യല്‍ യൂണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്‌കോ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയുമായി വഴിവിട്ട നീക്കങ്ങള്‍ നടത്തിയോ എന്നും അന്വേഷിക്കും.