പാലാരിവട്ടം പാലത്തിലെ ദുശ്ശാസന കുറുപ്പുമാരും ശിഖണ്ഡി പിള്ളന്മാരും ആരെന്ന് നാട്ടുകാര്‍ക്കറിയാല്ലോ..ഏത് !!


അഴിമതി പാലങ്ങളുടെ കഥ കേരളത്തിനോട് ആദ്യം പറഞ്ഞ സിനിമ പഞ്ചവടിപ്പാലം റിലീസായിട്ട് കൃത്യം 36 വര്‍ഷം. അതേ തീയതിയിലാണ് പാലാരിവട്ടം പാലവും പൊളിക്കുന്നത്. സിനിമയിലെ പോലെ ഇവിടെയും പാലം ദുര്‍ബലമാണ്. കാരണം അഴിമതി തന്നെ.
 

Video Top Stories