Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം പണി എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി; പകലും രാത്രിയും നിര്‍മ്മാണം

ഊരാളുങ്കല്‍-ഡിഎംആര്‍സി സംയുക്ത യോഗത്തിലാണ് തീരുമാനം. പകലും രാത്രിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുണ്ടാകും. എട്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും ഡിഎംആര്‍സി പറഞ്ഞു. ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും പണികള്‍.