പത്തനംതിട്ടയില്‍ അതീവ ജാഗ്രത; റാന്നി ടൗണില്‍ 19 ബോട്ടുകള്‍ സജ്ജം

പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത. എട്ട് മണിക്കൂര്‍ നേരം പമ്പാ ഡാം തുറന്നിടും. ഡാമിന്റെ ആറ് ഷട്ടറുകള്‍ 2 അടി വീതമാണ് തുറക്കുക. അഞ്ച് മണിക്കൂറിനുള്ളില്‍ റാന്നി ടൗണിലേക്ക് വെള്ളമെത്തും. റാന്നി ടൗണില്‍ 19 ബോട്ടുകള്‍ സജ്ജമാക്കി.
 

Video Top Stories