പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടടി വീതം തുറന്നു; പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം

പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടടി വീതം തുറന്നു. പരിഭ്രാന്തി വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 2018 ലേതിന് സമാനമായ സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം ആവര്‍ത്തിച്ച് പറയുന്നു. നീണ്ടകര, ആലപ്പാട് മേഖലകളില്‍ നിന്നും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ മുന്‍കരുതലെന്നവണ്ണം സ്ഥലത്തെത്തിച്ചിട്ടുണ്ട്. 


 

Video Top Stories