ഇവിടെയൊരു സംഘര്‍ഷം ഉണ്ടാക്കരുത്, എല്ലാവരും ആത്മസംയമനം പാലിക്കണമെന്ന് പാണക്കാട് തങ്ങള്‍

സുപ്രീംകോടതിയുടെ ചരിത്ര വിധിയെ മാനിക്കുന്നുവെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഇവിടെ ഒരു സംഘര്‍ഷവും ഉണ്ടാക്കാന്‍ പാടില്ല, എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories