പഞ്ചായത്തുകളില്‍ ലൈബ്രേറിയന്മാരുടെ പിന്‍വാതില്‍ നിയമനം; തിരക്കിട്ട് നിയമിച്ചത് 355 പേരെ

ലൈബ്രേറിയന്‍ പട്ടിക നിലനില്‍ക്കെ പഞ്ചായത്തുകളില്‍ ലൈബ്രേറിയന്മാരുടെ പിന്‍വാതില്‍ നിയമനം തകൃതി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാത്രം 355 താത്കാലിക ലൈബ്രേറിയന്മാരെയാണ് സ്ഥിരപ്പെടുത്തിയത്. ഒന്നാം റാങ്ക് നേടിയവരെ അവഗണിച്ചാണ് യോഗ്യതയില്ലാത്ത താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്.
 

Video Top Stories