ലിസ്റ്റില്‍ ഒന്നാം റാങ്ക്, നിയമന ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ല; ചുവപ്പ് നാടയില്‍ കുരുങ്ങി റാങ്ക് പട്ടിക

ഒഴിവുകള്‍ തക്കസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ട് ചുവപ്പുനാടയില്‍ കുരുങ്ങി വീര്‍പ്പുമുട്ടുകയാണ് പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടംനേടിയവരുടെ സ്വപ്‌നങ്ങള്‍. പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് റാങ്ക് പട്ടികയില്‍ മുന്‍നിരയില്‍ ഇടം പിടിച്ചിട്ടും ഒരാള്‍ക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. മൂന്ന് റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടും ആലുവ സ്വദേശി ധന്യയ്ക്ക് ഇതുവരെ നിയമനം ലഭിച്ചിട്ടില്ല.
 

Video Top Stories