സര്‍ക്കാര്‍ ജോലിക്കായി എട്ട് വര്‍ഷം കാത്തിരുന്നു; ഇപ്പോള്‍ കൂലിപ്പണി എടുത്ത് ജീവിക്കുന്നു

സുപ്രീം കോടതി പറഞ്ഞിട്ട് പോലും റാങ്ക് പട്ടികയില്‍ ഉളളവരെ ഒഴിവാക്കി താല്‍ക്കാലിക ജീവനക്കാരെ കെഎസ്ആര്‍ടിസി നിയമിച്ചു.റിസര്‍വ് ഡ്രൈവര്‍ തസ്തികയിലേക്ക് ജോലി കാത്തിരുന്നവര്‍ ഇപ്പോള്‍ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്


 

Video Top Stories