Asianet News MalayalamAsianet News Malayalam

പ്രതി ഒളിവില്‍ കഴിഞ്ഞത് വീടിന് സമീപമുള്ള ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍; ഒടുവില്‍ പിടിയില്‍

പാനൂരില്‍ സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി പ്രാദേശിക നേതാവുമായ പദ്മരാജന്‍ പിടിയില്‍. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് പദ്മരാജനെ പൊലീസ് പിടികൂടിയത്. ഒരുമാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു.