'അലനും താഹയും ഇപ്പോഴും പാര്‍ട്ടി അംഗങ്ങള്‍'; മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടെങ്കില്‍ തിരുത്തുകയാണ് വേണ്ടതെന്ന് പി മോഹനന്‍
പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയുടെയും ജയരാജന്റെയും വാദം തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്റെയും താഹയുടെയും വാദം കേട്ട ശേഷം മാത്രമേ മാവോയിസ്റ്റുകളാണെന്ന് പറയാനാകൂ. ഇരുവര്‍ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും മോഹനന്‍ പറഞ്ഞു.