Asianet News MalayalamAsianet News Malayalam

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാന പൊലീസിനെ കേസ് തിരികെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു.