കസ്റ്റഡിയിലെടുത്ത യുവാക്കള്‍ സിപിഐ മാവോയിസ്റ്റ് സംഘടനയിലെ കണ്ണികളെന്ന് എന്‍ഐഎ

പന്തീരാങ്കാവ് യുഎപിഎ കേസില്‍ കസ്റ്റഡിയിലെടുത്ത യുവാക്കള്‍ സിപിഐ മാവോയിസ്റ്റ് സംഘടനയിലെ കണ്ണികളെന്ന് എന്‍ഐഎ. ഇവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചു. അലനെയും താഹയെയും സിപിഐ മാവോയിസ്റ്റുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചത് ഇവരെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
 

Video Top Stories