ഒരു കത്രിക, ഒരു പേന, ഒരു പഞ്ചിംഗ് മെഷീന്‍; പരാതി കേള്‍ക്കാന്‍ പരപ്പനങ്ങാടി പൊലീസിന്റെ ആവശ്യമിങ്ങനെ

പരാതിയും അപേക്ഷയുമായി പരപ്പനങ്ങാടി സ്റ്റേഷനിലേക്ക് എത്തുന്ന ആളുകളോടാണ് പൊലീസിന്റെ വിചിത്ര കൈക്കൂലി ആവശ്യം. ഏറെക്കാലമായി തുടരുന്ന രീതിയാണെങ്കിലും പൊലീസിനെ ഭയന്ന് ആരും പരാതിപ്പെടാറുണ്ടായിരുന്നില്ല. സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കാറില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
 

Video Top Stories