ഒരു മണിക്കൂറില്‍ 6000 പേപ്പര്‍ ബാഗ്; പാറശാലയിലെ പെണ്‍കരുത്ത്

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത് ജനുവരി ഒന്ന് മുതലാണ്. എന്നാല്‍ അതിനും മുമ്പേ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്ലാസറ്റിക് നിരോധിച്ചു. ഒരു പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റും തുടങ്ങി.


 

Video Top Stories