വിനയാകുന്ന ഓണ്‍ലൈന്‍ ചതിക്കുഴികള്‍; അറിയണം പേരന്റ് കണ്‍ട്രോളിങ് ആപ്പുകളെ കുറിച്ച്
കുട്ടികളെ കെണിയില്‍പ്പെടുത്തുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഉന്നംവെയ്ക്കുന്നത് വീട്ടില്‍ മാനസികമായി ഒറ്റപ്പെട്ട് കഴിയുന്ന കുഞ്ഞുങ്ങളെയാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ പേരന്റ് കണ്‍ട്രോളിങ് ആപ്ലിക്കേഷനുകളെ പറ്റിയും മാതാപിതാക്കള്‍ ബോധവാന്മാരായിരിക്കണം