ആന്തരികാവയവങ്ങളിലെ പരിക്ക് ഡോക്ടര്‍മാര്‍ അവഗണിച്ചു; ഒമ്പതുവയസ്സുകാരന്റെ മരണം ചികിത്സാ പിഴവെന്ന് രക്ഷിതാക്കള്‍


ആറ്റുകാല്‍ ദേവി മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതുവയസ്സുകാരന്റെ മരണത്തിലാണ് ചികിത്സാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്ത് എത്തിയത്. എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
 

Video Top Stories