പകല്‍ ഞങ്ങള്‍ രണ്ടുപേരും ജോലിക്ക് പോകും, കുട്ടികള്‍ എങ്ങനെ പഠിക്കും? മാതാപിതാക്കളുടെ ആശങ്കകള്‍

ലോക്ക്ഡൗണ്‍ മൂലം സ്‌കൂളുകള്‍ തുറക്കാനാകാത്ത സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലൂടെയാക്കുകയാണ്. കുട്ടികളുടെ മാതാപിതാക്കള്‍ ആശങ്കയിലാണ്. രണ്ടുപേരും ജോലിക്ക് പോകുന്ന വീടുകളില്‍ കുട്ടികള്‍ ഫോണില്ലാതെ എങ്ങനെ പഠിക്കുമെന്നാണ് പലരും ചോദിക്കുന്നത്.
 

Video Top Stories