മാനസിക വെല്ലുവിളി നേരിട്ട് കന്യാസ്ത്രീയായ മകള്‍ ഇംഗ്ലണ്ടില്‍; നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളുടെ സമരം


25 വര്‍ഷം മുമ്പ് സെന്റ് ബനഡിക്ട് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നതിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയ സി. ദീപ ജോസഫ് മാനസിക വെല്ലുവിളികള്‍ നേരിട്ട് ഒറ്റയ്ക്ക് താമസിക്കുകയാണ്. മകളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഹൗസിന് മുന്നില്‍ മാതാപിതാക്കള്‍ സമരം നടത്തുന്നത്. സഭയുടെ ശ്രദ്ധ വിഷയത്തില്‍ അനിവാര്യമെന്ന് ആവശ്യപ്പെട്ടാണ് സമരം.

Video Top Stories