Asianet News MalayalamAsianet News Malayalam

പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ത്ഥിനി ക്വാറിയില്‍ മരിച്ചനിലയില്‍

പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ത്ഥിനിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്. തൃത്താല കെ വി മേനോന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.