സി ഒ ടി നസീറിനെതിരെ ആക്രമണം; നിഷ്പക്ഷ അന്വേഷണം വേണമെന്ന് എംവി ജയരാജന്‍

വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആദ്യമേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories