Asianet News MalayalamAsianet News Malayalam

ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന് ആവശ്യം; സിഎഫ് തോമസ് വിഭാഗത്തിന് അതൃപ്തി

ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസുമായി ചര്‍ച്ച നടത്തി.
 

ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസുമായി ചര്‍ച്ച നടത്തി. സിഎഫ് തോമസിന് പാര്‍ലമെന്ററി നേതൃസ്ഥാനം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. എന്നാല്‍ സിഎഫ് തോമസ് വിഭാഗം ഇക്കാര്യത്തില്‍ അതൃപ്തിയിലാണ്.