ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പാര്‍ട്ടിയിലെ ആരും ഇടപെടാന്‍ പോകുന്നില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തെറ്റ് ചെയ്തവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ.
 

Video Top Stories