ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് പി ജയരാജന്‍

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ല. പാര്‍ട്ടിയിലോ സര്‍ക്കാറിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്റെ അഭിപ്രായ പ്രകടനം.
 

Video Top Stories