'വെള്ളം പോലും തന്നില്ല, തെറിവിളിയും മര്‍ദ്ദനവും', അനുഭവം വെളിപ്പെടുത്തി കല്ലടയിലെ യാത്രക്കാരന്‍
സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗതാഗത മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. യാത്രക്കാരെ മര്‍ദ്ദിച്ചവര്‍ക്ക് പുറമെ കല്ലടയുടെ മാനേജരെയും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചു വരുത്തി.