'മസാജ് ചെയ്യും പോലെ ശരീരത്താകെ കടന്നുപിടിച്ചു', ബസിലെ പീഡനശ്രമം തുറന്നുപറഞ്ഞ് യുവതി

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോയ കല്ലട ബസില്‍ ഇന്ന് പുലര്‍ച്ചെ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. കാസര്‍കോട് കുടലു സ്വദേശി മുനവര്‍ പിടിയിലായി. കാസര്‍കോട് കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പോയ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
 

Video Top Stories