കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് പേരെ തട്ടിക്കൊണ്ടുപോയി; പണവും സ്വര്‍ണവും കൊള്ളയടിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ കാസര്‍കോട് സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കൊള്ളയടിച്ചത്. മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. മര്‍ദ്ദനത്തിന് ശേഷം വസ്ത്രമഴിച്ച് ദേഹപരിശോധനയും നടത്തി.
 

Video Top Stories