'ഇത് ദൈവം അയച്ച മഹാമാരിയാ'; വീണ്ടും മാസ്ക്ക് ധരിക്കാതെ പാസ്റ്റർ

മാസ്ക്ക് ധരിക്കാതെ റോഡിലിറങ്ങി വീണ്ടും വിവാദമുണ്ടാക്കി പാസ്റ്റർ. പൊലീസ് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ അതിന് ചെവി കൊടുക്കാതെ തർക്കിക്കുന്ന പാസ്റ്ററുടെ പുതിയ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കോട്ടയം ചങ്ങനാശ്ശേരിയില്‍ മാസ്‌ക് ധരിക്കാതെ റോഡിലിറങ്ങിയ ഇയാൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. ഇത്തവണ എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല.

Video Top Stories