പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു; തീരത്ത് ആശങ്ക വേണ്ടെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്

പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. പമ്പ നദിയില്‍ ജലനിരപ്പ് പേടിക്കേണ്ട രീതിയില്‍ ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളം പരിപാടിയില്‍ പറഞ്ഞു.

Video Top Stories