Asianet News MalayalamAsianet News Malayalam

വനം വകുപ്പ് കൊള്ള നടത്തുന്നുവെന്ന് ആരോപണം: മത്തായിയുടെ പക്കല്‍ കള്ളത്തോക്ക് ഉണ്ടായിരുന്നെന്ന് വനംവകുപ്പും

മത്തായിയെ കസ്റ്റഡിയിലെടുക്കാന്‍ തന്നെ വനംവകുപ്പിന് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മോഹന്‍രാജ്. മത്തായിയുടെ പക്കല്‍ കള്ളത്തോക്ക് ഉണ്ടായിരുന്നുവെന്നാണ് വനംവകുപ്പിന്റെ ആരോപണങ്ങള്‍. വിലപേശലിനായി വനംവകുപ്പ് ഉദ്യോഗസ്ഥനല്ലാത്ത ഒരാളും ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ 75,000 രൂപ ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.