പത്തനംതിട്ടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോകാന്‍ ശ്രമിച്ചയാള്‍ക്ക് കൊവിഡില്ല. ഇയാളുടെ പരിശോധനാഫലം നെഗറ്റീവാണ്. കഴിഞ്ഞ ദിവസമാണ് നിരീക്ഷണത്തില്‍ നിന്ന് ഇറങ്ങിയോടി നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്.
 

Video Top Stories