Asianet News MalayalamAsianet News Malayalam

ജില്ലാ അതിര്‍ത്തിയിലെ പോക്കറ്റ് റോഡുകള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് പത്തനംതിട്ട കളക്ടര്‍ പി ബി നൂഹ്

ജില്ലയുടെ അതിര്‍ത്തി കടന്നുള്ള അനാവശ്യ യാത്രകള്‍ അനുവദിക്കില്ലെന്ന് പിബി നൂഹ് അറിയിച്ചു.കൊവിഡിനെ നേരിടാന്‍ ശക്തമായ നിയന്ത്രണങ്ങളാണ് പത്തനംതിട്ട നടപ്പിലാക്കുന്നതെന്ന് കളക്ടര്‍ 