Asianet News MalayalamAsianet News Malayalam

മൃതദേഹം കരയ്‌ക്കെടുക്കാന്‍ 2000 രൂപ കൂലി, പത്തടി താഴ്ചയുള്ള കനാലിലിറങ്ങി സിഐ; വൈറല്‍ വീഡിയോ

കുടുങ്ങിക്കിടന്ന മൃതദേഹം പുറത്തെടുക്കാന്‍ കാക്കിയൂരി വച്ച് കനാലില്‍ ഇറങ്ങിയ പത്തനാപുരം സിഐ അന്‍വറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മൃതദേഹം പുറത്തെടുക്കാന്‍ കരാര്‍ തൊഴിലാളികള്‍ 2000 രൂപ കൂലി ചോദിച്ചതോടെയാണ് സിഐ തന്നെ നേരിട്ട് രംഗത്തിറങ്ങിയത്.