30 ദിവസം മൃതദേഹം മോര്‍ച്ചറിയില്‍, തര്‍ക്കം തീര്‍ന്നപ്പോള്‍ നാട്ടുകാരുടെ ആത്മഹത്യാഭീഷണി

കൊല്ലം പത്തനാപുരം പുത്തൂരില്‍ പള്ളിസെമിത്തേരിയില്‍ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരു മാസത്തിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടി തുടങ്ങാനിരുന്നത്.
 

Video Top Stories