'ചികിത്സക്ക് ഇങ്ങനെ പോയാ നമ്മൾ എവിടേം എത്തൂല്ല'; ആരോഗ്യരംഗത്ത് വയനാട് ഇപ്പോഴും പിന്നോക്കമോ?

സർക്കാർ മേഖലയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ പോലുമില്ലാത്ത ജില്ലയാണ് വയനാട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുന്നതാണ് വയനാട്ടിലെ സർക്കാർ ആശുപത്രികളുടെ പൊതുരീതി. 
 

Video Top Stories