കര്‍ണാടകം അതിര്‍ത്തി തുറന്നില്ല; കാസര്‍കോട് ഒരാള്‍ കൂടി ചികിത്സ കിട്ടാതെ മരിച്ചു

ഹൃദ്രോഗത്തിന് മംഗളുരുവിലാണ് മരിച്ച ഹൊസങ്കടി സ്വദേശി രുദ്രപ്പ ചികിത്സ തേടിയിരുന്നത്. ഇതോടെ കാസര്‍കോട് ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി

Video Top Stories