Asianet News MalayalamAsianet News Malayalam

ചെവി വേദനയ്ക്ക് ചികിത്സ തേടിയെത്തിയ മലപ്പുറം സ്വദേശി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം രോഗി മരിച്ചതായി പരാതി. ചെവി വേദനയെ തുടര്‍ന്ന് ചികിത്സ തേടിയ മലപ്പുറം സ്വദേശിയാണ് മരിച്ചത്. വൈകിട്ട് ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.