എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചു; ഡോക്ടര്‍മാരും നഴ്‌സുമാരും ക്വാറന്റീനില്‍ പോകും


ഇവിടെ ചികിത്സയിലായിരുന്ന രോഗിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരും നഴ്‌സുമാരും ക്വാറന്റീനില്‍ പോകും. 
 

Video Top Stories