'ഞങ്ങളിപ്പോ എന്തുചെയ്യും?' കൂട്ട അവധിയെടുത്ത സര്‍ക്കാര്‍ ഡോക്ടര്‍മാരോട് രോഗികള്‍
പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടങ്ങി. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് കൂട്ട അവധിയെടുത്ത് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.