തെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ട് എല്ലാം ശരിയാവില്ല, നേതൃത്വത്തിനെതിരെ പി സി ചാക്കോ

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് പി സി ചാക്കോ. സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
 

Video Top Stories