Asianet News MalayalamAsianet News Malayalam

'പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ തിരിച്ചടി'; രാഹുലിന്റെ വിമര്‍ശനം ശരിവെച്ച് പിസി ചാക്കോ

ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ശ്രദ്ധിക്കാനായില്ലെന്നും ദൈനംദിന ആഭ്യന്തര പ്രശ്‌നങ്ങളില്‍ പാര്‍ട്ടി സമയം പാഴാക്കിയെന്നും കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. കോണ്‍ഗ്രസിന്റെ ബൂത്ത് തലങ്ങളെ ശക്തിപ്പെടുത്താന്‍ ചുമതലപ്പെടുത്തിയ നേതാക്കള്‍ ആ കടമ പൂര്‍ണ്ണമായും നിര്‍വ്വഹിച്ചില്ലെന്നാണ് രാഹുലിന്റെ പരാതി. നേതാക്കളുടെ പ്രവര്‍ത്തന ശൈലി അടിമുടി മാറണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടുവെന്നും പിസി ചാക്കോ ന്യൂസ് അവറില്‍ പ്രതികരിച്ചു. 
 
First Published May 26, 2019, 9:33 PM IST | Last Updated May 26, 2019, 9:33 PM IST