Asianet News MalayalamAsianet News Malayalam

പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്; ഷോണിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം

കേരള ജനപക്ഷം പിരിച്ചുവിട്ട് പകരം കേരള ജനപക്ഷം സെക്യുലര്‍ എന്ന പാര്‍ട്ടിയാണ് പിസി ജോര്‍ജ്ജ് രൂപീകരിക്കുക. പാലാ ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ഷോണ്‍ ജോര്‍ജിനായി ബിജെപിയോട് സീറ്റ് ആവശ്യപ്പെട്ടേക്കും.