എന്റെ അണികള്‍ പോലും വോട്ടിട്ടത് കാപ്പന്; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്
പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ വിജയത്തില്‍ പ്രതികരണവുമായി പിസി ജോര്‍ജ്. പിജെ ജോസഫിനും അണികളുടെ വോട്ട് കോണ്‍ഗ്രസിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.